മോദി സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് ശിവസേന | Oneindia Malayalam

  • 6 years ago
ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം വീണ്ടും സജീവ ചര്‍ച്ചാവിഷയമാകുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നടപടികള്‍ നീണ്ടുപോയാല്‍ 1992 ലേതിന് സമാനമായ പ്രക്ഷോഭം ആരംഭിക്കാന്‍ മടിക്കില്ലെന്നായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജോഷി ഇന്നലെ അഭിപ്രായപ്പെട്ടത്.
Shiv Sena chief Uddhav Thackaray against BJP

Recommended