ഇന്ത്യയ്ക്ക് ഇത്തവണ ഒന്നാന്തരം അവസരം | Oneindia Malayalam

  • 6 years ago
steve waugh about test series
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരു നേടുമന്നത് സംബന്ധിച്ച് മുന്‍ കളിക്കാരുടെ പ്രവചനങ്ങള്‍ തുടരുകയാണ്. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച കളിക്കാരുടെ ഗണത്തില്‍പെടുന്ന സ്റ്റീവ് വോ പറയുന്നത് ഇത്തവണ ഇന്ത്യയ്ക്ക് മികച്ച അവസരമാണെന്നാണ്. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കളിക്കാത്ത പശ്ചാത്തലത്തിലാണ് വോയുടെ അഭിപ്രായപ്രകടനം.

Recommended