തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം | News Of The Day | Oneindia Malayalam
- 6 years ago
Sub Election LDF won in major areas
ശബരിമല വിഷയം നിലനിൽക്കുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയിരിക്കുകയാണ് എല്‍ഡിഎഫ്. തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് കാര്യമായ ചലനമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല.