നിപ ജാഗ്രത നിർദ്ദേശം പാലിക്കുക | Oneindia Malayalam

  • 6 years ago
Nipah Virus threat health department takes precautions
മാസങ്ങള്‍ക്ക് മുമ്പ് കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസ് ഇനിയും വ്യാപിച്ചേക്കാം. ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുക്കം തുടങ്ങി. ഡിംസബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് വൈറസിന്റെ വ്യാപന കാലം. വവ്വാല്‍ കടിച്ചെന്ന് സംശയമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കരുത്. ജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.