ഇന്ത്യന്‍ ബോക്‌സോഫീസ് 2.0 തകർക്കും | filmibeat Malayalam
  • 5 years ago
2.0 audience response
കേരളത്തിലും വമ്പന്‍ സ്വീകരണത്തോടെയാണ് 2.O എത്തിയിരിക്കുന്നത്. ഇതുവരെ ഒരു സിനിമയ്ക്ക് ലഭിക്കാത്ത അത്രയും പ്രധാന്യത്തോടെ 450 ന് മുകളില്‍ തിയറ്ററുകളിലാണ് സിനിമ എത്തിയിരിക്കുന്നത്. വെളുപ്പിന് 4 മണിയ്ക്ക് ആയിരുന്നു ഫസ്റ്റ് പ്രദര്‍ശനം. എന്തായാലും സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങൾ കണ്ടു നോക്കാം

Recommended