ഗൂഗിള്‍ ഫാമിലി ലിങ്ക് ആപ്പ് ഇന്ത്യയില്‍ | TECH TALK | OneIndia Malayalam

  • 6 years ago
ഫാമിലി ലിങ്ക് ആപ്പ് ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ട് അധികനാളുകളായിട്ടില്ല. കുട്ടികള്‍ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് വിദൂരമായി (Remote) അറിയാനും അവരുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും രക്ഷിതാക്കളെ സഹായിക്കുന്ന ആപ്പാണ് ഫാമിലി ലിങ്ക്. 2017-ല്‍ അമേരിക്കയിലാണ് ഗൂഗിള്‍ ഈ ആപ്പ് ആദ്യം പുറത്തിറക്കിയത്.

Recommended