കേരളത്തിൽ 435ലധികം സ്‌ക്രീനുകളില്‍ | filmibeat Malayalam

  • 6 years ago
2.0 movie updates, release updates, record release in kerala
ലോകമെമ്പാടുമായി 10000ത്തോളം സ്‌ക്രീനുകളിലാണ് 2.0 പ്രദര്‍ശനത്തിനെത്തുന്നത്. തമിഴില്‍ ചിത്രീകരിച്ച സിനിമ മറ്റു ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. വമ്പന്‍ റിലീസുമായി എത്തുന്ന ചിത്രം ആദ്യദിന കളക്ഷനില്‍ എല്ലാം റെക്കോര്‍ഡിടുമെന്നാണ് ആരാധക പ്രവചനങ്ങള്‍.കേരളത്തില്‍ മാത്രമായി ചിത്രം 435ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.