മധ്യപ്രദേശിൽ നാളെ തിരഞ്ഞെടുപ്പ് | Oneindia Malayalam

  • 6 years ago
Madhya Pradesh Assembly election results will tell us more about 2019 than all other four states, here's why
2019നെ മുന്നില്‍ കണ്ട് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ മധ്യപ്രദേശിലെ ഫലങ്ങള്‍ ഭാവിയിലെ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് വ്യക്തമാണ്. നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയെക്കാള്‍ ഒരുപടി മുന്നിലാണ്. പ്രധാനമായും രാഹുല്‍ പ്രചാരണം നടത്തിയ എല്ലാ സംസ്ഥാനങ്ങളിലും അദ്ദേഹത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്

Recommended