അമ്മ മരിച്ച് 6 മാസം തികയും മുമ്പ് സുരേന്ദ്രന്റെ ശബരിമല സന്ദർശനം | Oneindia Malayalam

  • 6 years ago
ശബരിമല സ്ത്രീ പ്രവേശനത്തെ നേരത്തെ ശക്തമായി പിന്തുണച്ചിരുന്ന വ്യക്തി ആയിരുന്നു കെ സുരേന്ദ്രന്‍. എന്നാല്‍ ശബരിമല കേസില്‍ സുപ്രീം കോടതി വിധി വന്നതിന് ശേഷം സുരേന്ദ്രന്‍ മലക്കം മറിഞ്ഞു. ആചാര ലംഘനം ആണ് സ്ത്രീ പ്രവേശനം എന്നാണ് സുരേന്ദ്രന്‍ ഇപ്പോ പറയുന്നത്. ആചാര ലംഘനത്തിനെതിരെ ശക്തമായ സമരവും നടത്തുന്നുണ്ട്.
K Surendran violated the conventions of sabarimala allegations

Recommended