പിണറായിയോട് ചോദ്യവുമായി കെ സുരേന്ദ്രൻ | Oneindia Malayalam

  • 6 years ago
K Surendran's question to Pinarayi Vijayan
വധശിക്ഷ ലഭിച്ചയാൾ രാഷ്ട്രപതിയുടെ ദയാഹർജിക്കപേക്ഷിച്ചാൽ അതിന് മുൻപ് ശിക്ഷ റദ്ദാക്കിയില്ലെന്ന കാരണത്താൽ അയാളെ തൂക്കിക്കൊല്ലുമോ? റിവ്യൂ പെറ്റീഷൻ പരിഗണനക്കെടുത്ത് വിധി റദ്ദാക്കാൻ കോടതി തീരുമാനിച്ചാൽ അതിനു മുൻപ് ആചാരലംഘനം നടത്തുന്നത് ഉചിതമാണോ?
#Sabarimala #PinarayiVijayan

Recommended