തീരപ്രദേശങ്ങളിൽ റെഡ് അലേർട്ട് | Oneindia Malayalam

  • 6 years ago
Red alert announced in Andhra Pradesh and Tamil Nadu due to Gaja Cyclone
രാജ്യത്ത് വൻ നാശ നഷ്ടം വിതച്ച തിത്ലി, ലുബാൻ ചുഴലിക്കാറ്റുകൾക്ക് ശേഷം മറ്റൊരു ചുഴലിക്കാറ്റ് കൂടി രാജ്യത്ത് വീശിയടിക്കാൻ ഒരുങ്ങുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപംകൊള്ളുകയാണെന്ന് കഴിഞ്ഞ ദിവസമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.
#GajaCyclone

Recommended