സർക്കാർ വീണ്ടും വിവാദങ്ങളിലേയ്ക്ക് | #Vijay | #Sarkar | Oneindia Malayalam

  • 6 years ago
Sarkar team gets notice from TN health department
സർക്കാർ ജനങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിച്ചു. അതോടു കൂടി ചിലരുടെ ഉറക്കം നഷ്ടപ്പെടുകയായിരുന്നു . സിനിമ പ്രദർശനത്തിനെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴിത പുതിയ വിവാദം തലപൊക്കിയിരിക്കുകയാണ്. വിജയ്ക്കെതിരെ ആരോഗ്യ വകുപ്പ് കേസെടുത്തിരിക്കുകയാണ്.

Recommended