പുതിയ മൊബൈല്‍ കണക്ഷനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതാണ് | Oneindia Malayalam

  • 6 years ago
New guidelines get new mobile connection
പുതിയ സിം കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ടെലികോം വകുപ്പ് പ്രസിദ്ധീകരിച്ചു. ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ടെലികോം വകുപ്പ് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
#SimCard

Recommended