അറസ്റ്റ് ചെയ്യാന്‍ ഫേസ് റെക്കഗിനിഷന്‍ സോഫ്റ്റ് വെയർ | News of The Day | Oneindia Malayalam

  • 6 years ago
Of 7,300 who visited, only 200 real devotees at Sabarimala
ഇത്തവണ ചിത്തിര ആട്ട പൂജയ്ക്കായി ശബരിമല നടതുറന്നപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ ഈ മൂന്ന് ദിവസങ്ങളില്‍ സന്നിധാനത്തും പരിസരത്തുമായി ആക്രമണത്തിന് എത്തിയത് 7000ത്തിലേറെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് പോലീസ് വിലയിരുത്തല്‍.
#Sabarimala

Recommended