ജനം ടീവിക്ക് എട്ടിന്റെ പണിയുമായി പോലീസ് | Oneindia Malayalam

  • 6 years ago
Police files case against Janam TV over Sabarimala
വാര്‍ത്തകളുടേയും പ്രചരണങ്ങളുടേയും കുത്തൊഴുക്കില്‍ സത്യമേത് അസത്യമേത് എന്ന് തിരിച്ചറിയാന്‍ ആളുകള്‍ ശരിക്കും പ്രയാസപ്പെടുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ മാത്രമായിരുന്നില്ല ബിജെപി ചാനലായ ജനം ടീവിയിലും അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ വരുന്നെവന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരമൊരു വാര്‍ത്തയുടെ പേരില്‍ ജനം ടീവിക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് എട്ടിന്റെ പണിയാണ്.
#JanamTV #Sabarimala

Recommended