ഒന്നുമാകാതെ രണ്ടാമൂഴം | OneIndia Malayalam

  • 6 years ago
സമവായ ശ്രമങ്ങള്‍ക്കായി സംവിധായകന്‍ വിഎ ശ്രീകുമാര്‍ എംടിയെ സമീപിച്ചെങ്കിലും തന്റെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് തിരക്കഥ തിരിക വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ഹര്‍ജി എംടി കോഴിക്കോട് മുന്‍സിപ്പല്‍ കോടതി നല്‍കിയിരുന്നു. കേസ് വീണ്ടും പരിഗണിച്ച കോടതി ഈ മാസം 13ലേക്ക് വീണ്ടും മാറ്റിയിരിക്കുകയാണ്.

court will consider randamoozahm case on november 13

Recommended