ശോഭ സുരേന്ദ്രനെ വലിച്ചുകീറി ഭിത്തിയില്‍ ഒട്ടിച്ച് അവതാരകന്‍ | OneIndia Malayalam

  • 6 years ago
shobha surendran in channel discussion about sabarimala women entry
ഇതോടെ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് ഭരണഘടനയെ മുന്‍നിര്‍ത്തിയാണെന്നുളള പ്രാഥമിക ധാരണയെങ്കിലും ഓരോ ബിജെപി
പ്രവര്‍ത്തകനും വേണമെന്ന് അവതാരകന്‍ പ്രതികരിച്ചു. അല്ലാതെ പിണറായി വിജയന്‍ ചോദിച്ചപ്പോള്‍ സുപ്രീം കോടതി ജഡ്ജി ദീപക് മിശ്ര
എടുത്ത് കൊടുത്തതല്ല ഈ വിധിയെന്നും അവതാരകന്‍ തിരിച്ചടിച്ചു.