ശബരിമലയുടെ പേരിൽ ബിജെപിയുടെ വ്യാജപ്രചാരണം | OneIndia Malayalam

  • 6 years ago
ശബരിമലയിലെ സ്ത്രീപ്രവേശനത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളെകുറിച്ച് വ്യാജപ്രചാരണം നടത്തിയതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിളളയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ. ശബരിമലയിൽ പ്രതിഷേധിക്കുന്ന എൺപതുകാരനെ പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതിനാണ് അറസ്റ്റ്.
Personal staff of P S Sreedharan Pillai arrested for spreading fake news on Sabarimal

Recommended