ആർത്തവം ആഘോഷമാക്കുന്ന ഒരു ക്ഷേത്രത്തിന്റെ കഥ | OneIndia Malayalam

  • 6 years ago
ശബരിമല സ്ത്രീ പ്രവേശത്തിൽ അനുകൂല വിധി പ്രസ്താവിച്ചപ്പോഴും സ്ത്രീകളെ മല ചവിട്ടാൻ അനുവദിക്കാതെ പ്രതിഷേധം കത്തിപടർന്നു. ആർത്തവം അശുദ്ധിയായി കാണുമ്പോഴും ആർത്തവ ദേവിയെ ആരാധിക്കുന്ന ഒരു കൂട്ടവും ഇന്ത്യയിലുണ്ട്. ആസ്സാമിലെ കാമാഖ്യ ദേവീക്ഷേത്രത്തിലെ ദേവിയുടെ ആർത്തവം ആഘോഷം തന്നെയാണ് ഭക്തർക്ക്.

Recommended