2022 ല്‍ മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനൊരുങ്ങി പാകിസ്ഥാന്‍ | OneIndia Malayalam

  • 6 years ago
2022 ലാണ് ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ ഒരുങ്ങുന്നത്. അതേ വര്‍ഷം തന്നെ പാകിസ്ഥാനും ഇതേ പദ്ധതിക്ക് ചൈനയുടെ സഹായത്തോടെ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.

pakistan to send human into space in 2022

Recommended