യുഎഇ പ്രവാസികള്‍ക്ക് ഇനിയുള്ള ആറ് ദിവസം നിര്‍ണായകം

  • 6 years ago
UAE visa amnesty to end by October 31
യുഎഇ ഭരണകൂടം നിയമലംഘകര്‍ക്ക് അനുവദിച്ച സമയം തീരുന്നു. നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴയോ, തടവ് ശിക്ഷയോ ഇല്ലാതെ മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള അവസരമാണ് ഈ മാസം 31ഓടെ അവസാനിക്കുന്നത്. പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിച്ചേക്കും.
#UAE #Visa

Recommended