യുഎഇ പ്രവാസികള്‍ക്ക് ഗുണമാകുന്ന തീരുമാനങ്ങളുമായി ഇന്ത്യന്‍ മിഷന്‍ | Oneindia Malayalam

  • 7 years ago
Indian expatriates to get legal assistance worth $10,000 in eligible cases Widened ambit of welfare fund extends existing 30-day Dh40 per day subsistence allowance to 60 days

യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിവിധ ക്ഷേമപദ്ധതികളുമായി ഇന്ത്യന്‍ മിഷന്‍ രംഗത്തെത്തി. മിഷനു കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്റെ പ്രവര്‍ത്തന മേഖലകള്‍ വ്യാപിപ്പിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയത്. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സുരി, ദുബയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായി.

Recommended