സ്‌മൃതി ഇറാനിക്ക് ചുട്ട മറുപടിയുമായി ദിവ്യ സ്പന്ദന | Oneindia Malayalam

  • 6 years ago
Divya Spandana slams Smrithi on her remarks on Sabarimala woman entry
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് സന്നിധാനത്ത് നടന്നത്. പ്രതിഷേധവുമായി രംഗത്തിറങ്ങിവരിൽ വലിയൊരു വിഭാഗം സ്ത്രീകൾ തന്നെയായിരുന്നു. സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായിട്ടും തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ പ്രതിഷേധങ്ങളെ തുടർന്ന് സ്ത്രീ പ്രവേശം സാധ്യമായിട്ടില്ല.
#Sabarimala

Recommended