അരിസ്റ്റോ സുരേഷിന്റെ നായിക നിത്യ മേനോന്‍! | filmibeat Malayalam

  • 6 years ago
Mohanlal, Priyadarshan & Sabu Cyril Launch The Facebook Page Of This Director's Upcoming Movie
ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളമ്പി എന്ന സിനിമയിലൂടെയാണ് സുരേഷ് നായകനാവുന്നത്. തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയ്ക്ക് ശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്നും ഇടവേള എടുത്ത ടികെ രാജീവ് കുമാര്‍ കോളമ്പിയിലൂടെ തിരിച്ച് വരികയാണ്. നിത്യ മേനോനാണ് സിനിമയിലെ നായിക.
#Kolambi

Recommended