ആരാധകരെ കണ്ണീരിലാഴ്ത്തി റോമൻ റെയ്ൻസ് | Oneindia Malayalam

  • 6 years ago
Top star Roman Reigns reveals that he diagnosed with Leukemia. Cancer has returned after 11 years and relinqushing from universal championship says Roman Reigns.
ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി കായിക താരം റോമൻ റെയ്ൻസ്. രക്താർബുദത്തെ തുടർന്ന് ഡബ്ള്യൂ ഡബ്ള്യൂ ഇയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് തരാം വ്യക്തമാക്കി. ഒപ്പം യൂണിവേഴ്സൽ ചാമ്പ്യാൻഷിപ്പും ഉപേക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
#WWE #RomanReigns

Recommended