തുടക്കത്തിലെ സൗഹൃദം പ്രണയമായതിനെ കുറിച്ച് പേളി മാണി | FilmiBeat Malayalam

  • 6 years ago
ഭക്ഷണം കൃത്യമായി കഴിക്കാനാവുന്നില്ല, വികാരവിക്ഷോഭം നിയന്ത്രിക്കാനാവുന്നില്ല, വീട്ടില്‍ പോണമെന്ന തോന്നല്‍ ഇതൊക്കെയായി ആകെ ഒരുമാതിരി അവസ്ഥയിലിരിക്കുന്ന സമയത്താണ് ശ്രീനി ശക്തമായ പിന്തുണയുമായെത്തിയത്. തുടക്കത്തില്‍ സൗഹൃദമായിരുന്നു തോന്നിയതെങ്കില്‍ പിന്നീടത് പ്രണയമായി മാറുകയായിരുന്നു
Pearle Maaney's revealation about her love.