ബോളിവുഡിൽ എല്ലാം പരസ്പര സമ്മതത്തോടെ | filmibeat Malayalam

  • 6 years ago
Shilpa Shinde on me too movement
തങ്ങൾ നേരിട്ട അതിക്രമങ്ങളെ കുറിച്ച് നടിമാർ നടത്തുന്ന തുറന്നുപറച്ചിലുകൾക്ക് വലിയ പിന്തുണയാണ് ബോളിവുഡ് നൽകുന്നത്. പ്രമുഖ നടന്മാരും സിനിമാ സംഘടനകളും ഉൾപ്പെടെ മീ ടു ക്യാംപെയിന് പിന്തുണ നൽകുമ്പോൾ വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് മിനിസ്ക്രീൻ താരമായ ശിൽപ്പ ഷിൻഡെ.
#MeToo

Recommended