വീണ്ടും കൂട്ടപ്പിരിച്ചുവിടൽ | Oneindia Malayalam

  • 6 years ago
mass dismissal in ksrtc
കെഎസ്ആർടിസിയിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ.ദീർഘകാലമായി ജോലിക്ക് ഹാജരാകാ്തതതിനാണ് പിരിച്ചുവിട്ടത്. ദീർഘകാലമായി ജോലിക്ക് ഹാജരാകാത്ത 773 പേരെ മുൻപും കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതേ കാരണം കൊണ്ട് തന്നെയാണ് വീണ്ടും കൂട്ടപിരിച്ചുവിടൽ.
#KSRTC

Recommended