ശബരിമല പ്രതിഷേധത്തെ തള്ളി വെള്ളാപ്പള്ളി | Oneindia Malayalam

  • 6 years ago
Sabarimala vellapalli support pinarayi
ബരിമല വിധിയില്‍ സര്‍ക്കാരിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന സമരത്തെ തള്ളിക്കളഞ്ഞിട്ടുണ്ട് അദ്ദേഹം. രൂക്ഷമായി വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്.
#Sabarimala

Recommended