വീണ്ടും ബിജെപി പ്രമുഖൻ പാർട്ടി വിട്ടു | Oneindia Malayalam

  • 6 years ago
BJP will suffer historic defeat in rajasthan elections
ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് അടുത്ത മാസം ആരംഭിക്കും. നവംബര്‍ 12 മുതലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഫലം ഒന്നിച്ചാണ് വരി.
#BJP #Namo

Recommended