ശബരിമലയില്‍ സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി | OneIndia Malayalam

  • 6 years ago
ശബരിമലയില്‍ സുരക്ഷയൊരുക്കുന്നതിനായി വനിതാ പോലീസുകാര്‍ ഡ്യൂട്ടിക്കെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതിനെ തന്ത്രി കുടുംബം തുറന്നെതിര്‍ക്കുന്നുണ്ട്. 14, 15 തീയതികളിലാണ് ഇവര്‍ എത്തുക. സുരക്ഷയ്ക്കായുള്ള 40 വനിതാ പോലീസുകാരുടെ പട്ടിക ജില്ലാ പോലീസ് മേധാവി തയ്യാറാക്കിയിട്ടുണ്ട്.

Recommended