ഇനി ഫുട്‍ബോൾ മാമാങ്കത്തിന്റെ നാളുകൾ | Oneindia Malayalam

  • 6 years ago
I League and ISL Competition
ഐഎസ്എല്ലിന്റെ ആവേശപ്പോരാട്ടങ്ങള്‍ ഇന്നാരംഭിക്കാനിരിക്കെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫുട്‌ബോള്‍ ലീഗായ ഐ ലീഗിലും വിസില്‍ മുഴങ്ങാന്‍ പോവുന്നു. ഐ ലീഗിന്റെ പുതിയ സീസണിന് ഒക്ടോബര്‍ 26ന് തുടക്കം കുറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റിന്റെ 12ാം എഡിഷനാണിത്. 11 ടീമുകളായിരിക്കും രാജ്യത്തെ ചാംപ്യന്‍ ക്ലബ്ബാവാനുറച്ച് കളത്തിലിറങ്ങുക.

Recommended