ബിഗ്‌ബോസിലെ എല്ലാ താരങ്ങളും തിരികെയെത്തി! | filmibeat Malayalam

  • 6 years ago
Eliminated contestants back in bigboss malayalam
മത്സരത്തില്‍ അവശേഷിക്കുന്ന ഏക വനിതാ മത്സരാര്‍ത്ഥിയാണ് പേളി മാണി. തങ്ങളുടെ പ്രിയതാരത്തിന് വോട്ടിലൂടെ ശക്തമായ പിന്തുണ ഉറപ്പാക്കി ഫാന്‍സ് ഗ്രൂപ്പുകളും സജീവമായിരുന്നു. പരിപാടിയില്‍ നിന്നും പുറത്തേക്കെത്തിയ താരങ്ങളും വോട്ടഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു.
#BigBossMalayalam

Recommended