ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെയും തമ്മില്‍ | OneIndia Malayalam
- 6 years ago
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിന്റെ അഞ്ചാം സീസണിന് ഇന്ന് കൊല്‍ക്കത്തയില്‍ കേളികൊട്ടുയരും. ആദ്യ മത്സരത്തില്‍ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്ത ക്ലബ് എ.ടി.കെയെ നേരിടും. രാത്രി 7.30 മുതല്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം
Indian Super League 2018-19, FIRST MATCH