വിവാഹേതര ലൈംഗിക ബന്ധം: വിധി കേട്ട് സന്തോഷിക്കാൻ വരട്ടേ

  • 6 years ago
Adultery verdict applies to all religions, but laws of matrimony remain separate
വിവാഹേതര ലൈംഗിക ബന്ധത്തെ ക്രിമിനല്‍ കുറ്റം ആയി കണക്കാക്കുന്ന ഐപിസി 497-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. ഒരു കരിനിയമത്തിന് കൂടി അവസാനമായിരിക്കുന്നു എന്ന വിലയിരുത്തലില്‍ ആണ് ജനാധിപത്യ ലോകം. പ്രായപൂര്‍ത്തിയായ വ്യക്തികള്‍, വിവാഹത്തിന് ശേഷമെങ്കില്‍ പോലും സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റം ആകുന്നത് ജനാധിപത്യ വിരുദ്ധമായ കാര്യം തന്നെയാണ്.
#AdulteryVerdict #IPC497

Recommended