കേരളം പുനര്‍നിര്‍മ്മിക്കുന്നതിന് ഗ്ലോബല്‍ സാലറി ചലഞ്ച് | Oneindia Malayalam

  • 6 years ago
Chief minister Pinarayi Vijayan requested the Malayalis in USA to take part in the global salary challenge to rebuild Kerala after the floods.
പ്രളയാനന്തരം കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിന് ഗോബല്‍ സാലറി ചലഞ്ചിന് ഏവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയ്ക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് കേരളത്തിന്‍റെ അതിജീവനത്തിന് ഏവരും സഹകരിക്കണമെന്ന് ആഹ്വാനം ചെയ്തു.
#SalaryChallenge

Recommended