അഭിമന്യു വധക്കേസ് മുഖ്യപ്രതി കീഴടങ്ങി | Oneindia Malayalam

  • 6 years ago
Abhimanyu case accused surrendered
മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യു വധക്കേസിലെ പ്രധാന പ്രതി പോലീസില്‍ കീഴടങ്ങി. ക്യാമ്ബസ് ഫ്രണ്ട് കൊച്ചി ജില്ലാ സെക്രട്ടറി ആലുവ സ്വദേശി ആരിഫ് ബിന്‍ സലീമാണ് പൊലീസില്‍ കീഴടങ്ങിയത്.
#Abhimanyu

Recommended