കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ ആളെത്തി | Oneindia Malayalam

  • 6 years ago
Mullappally Ramachandran elected as new KPCC president
കെ പി സി സി പ്രസിഡണ്ടായി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തു. ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് കേരളത്തിലെ കോൺഗ്രസിന് അമരക്കാരനായി മുല്ലപ്പള്ളി രാമചന്ദ്രൻ എം പി എത്തുന്നത്.

Recommended