ഗള്‍ഫില്‍ കേരളത്തിലെ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിലക്ക്‌ | Oneindia Malayalam

  • 6 years ago
Nipah Virus: Kerala Fruits And Vegetables Banned In Gulf Countries
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും പഴം പച്ചക്കറി കയറ്റുമതിക്ക് യുഎഇയിലും ബഹ്റിനിലും വിലക്ക്. പഴവും പച്ചക്കറിയും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കയറ്റി അയക്കേണ്ടെന്ന് കേന്ദ്ര സർക്കാറിനെയാണ് അറിയിച്ചത്.
#NipahVirus

Recommended