ഇന്ധന വില മുന്നോട്ട് തന്നെ! | Oneindia Malayalam

  • 6 years ago
Fuel price again increased in India
രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 10 പൈസയും ഡീസൽ ലിറ്ററിന് 9 പൈസയുമാണ് വർദ്ധിച്ചത്. സംസ്ഥാനത്ത് പെട്രോളിന് ഇന്നലെ 15 പൈസയും ഡീസലിന് ആറ് പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 85.42 രൂപയായി. ഡീസലിന് 78.98 രൂപയിലുമെത്തി.
#Petrol

Recommended