തന്റെ കദന കഥ പങ്കുവെച്ച് ഷിയാസ് | filmibeat Malayalam

  • 6 years ago
Shiyas's shocking revelation about his family
പ്രതികൂല സാഹചര്യം തരണം ചെയ്താണ് ഷിയാസ് മോഡലിംഗിലേക്കെത്തിയത്. ജീവിതത്തോട് പോരാടുന്നതിനിടയിലാണ് താരം ബിഗ് ബോസിലേക്കെത്തിയത്. വ്യക്തി ജീവിതത്തില്‍ താരത്തിന് പ്രശ്‌നങ്ങളുണ്ടായിരുന്നതായി പലരും നേരത്തെ പറഞ്ഞിരുന്നു.
#BigBossMalayalam

Recommended