പേർളിയുടെ രോദനം ഇങ്ങനെ! | filmibeat Malayalam

  • 6 years ago
biggboss malayalm pearle maaney wants to watch movie
മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് ഷോ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാതരമാണ്. 100 ദിവസം 16 മത്സരാർഥികളുമായി ആരംഭിച്ച ഷോ ഇപ്പോൾ 81ാം ദിവസത്തുലേയ്ക്ക് കടന്നിരിക്കുകയാണ്. ഇനി കേവലം 19 ദിനങ്ങൾ കൂടിയാണ് മത്സരർഥികൾ ബിഗ്ബോസ് ഹൗസിൽ ഉണ്ടാകുക.
#BigBossMalayalam