പിണക്കം പരിഹരിക്കാതെ സാബുവും അനൂപും | filmibeat Malayalam

  • 6 years ago
Sabu and Anoop clash still going in biggboss malayalam
സാബുവുമായുള്ള പ്രശ്‌നത്തില്‍ ഒന്നും മനസ്സില്‍ വെക്കാത മുന്നോട്ട് പോവുന്നതാണ് നല്ലതെന്നായിരുന്നു ബഷീര്‍ അനൂപിനോട് പറഞ്ഞത്. രഞ്ജിനി പോയതോടെയാണ് സാബുവും അനൂപും തമ്മിലുള്ള സൗഹൃദം ശക്തിയാര്‍ജ്ജിച്ചത്. പരസ്യമായും രഹസ്യമായും ഇവര്‍ കാര്യങ്ങളെ വിലയിരുത്തുന്നുണ്ടായിരുന്നു. ഒരുമിച്ച് മുന്നേറുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് ഇരുവരും ഉടക്കിയത്. കഴിഞ്ഞ ദിവസും ഇവരുടെ പിണക്കം പരിഹരിച്ചിരുന്നില്ല.
#BigBossMalayalam

Recommended