പേളിയ്ക്കെതിരെ ആഞ്ഞടിച്ച് ബഷീർ | filmibeat Malayalam

  • 6 years ago
pearly basheer fight episode
ബിഗ് ബോസ് ഹൗസിൽ 64ാം ദിവസം സംഭവബഹുലമായ സംഭവങ്ങളാണ് അരങ്ങേറിയത്. ഒരു മട്ടൻ കറിയിൽ തുടങ്ങിയ സംസാരം വൻ വഴക്കിലാണ് അവസാനിച്ചത് . ബിഗ് ബോസ് ഹൗസിലെ പുതിയ ക്യാപ്റ്റനായി ബഷീർ അധികാരമേറ്റ രണ്ടാമത്തെ ദിവസം രാവിലെ തന്നെയായിരുന്നു ബിഗ് ബോസിൽ വൻ പ്രശ്നം അരങ്ങേറിയത്.
#BigBossMalayalam

Recommended