കേരളത്തോടുള്ള ബിജെപിയുടെ ക്രൂരത വിദേശ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു

  • 6 years ago
International media point out bjp's attitude to kerala

കേരളം ദുരന്തപൂര്‍ണ്ണമായ പ്രളയത്തിലൂടെ കടന്നു പോകുമ്ബോള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിച്ചത് അനീതിയെന്ന് വിദേശ മാധ്യമങ്ങളും. പ്രളയത്തോടൊപ്പം ബിജെപി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ശത്രുതപരമായ നിലപാടുകളും നിസ്സഹകരണവും കേരളത്തിന് നേരിടേണ്ടതായി വന്നുവെന്ന് ഇംഗ്ലണ്ടിലെ മോണിങ് സ്റ്റാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Recommended