കേരളം മുങ്ങിയപ്പോൾ മുങ്ങി തപ്പിയ മന്ത്രി രാജു

  • 6 years ago
കേരളം പ്രളയക്കെടുതി നേരിടുമ്ബോള്‍ ജര്‍മനി സന്ദര്‍ശനത്തിനു പോയ മന്ത്രി കെ.രാജു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിശദീകരണം നല്‍കി. രാത്രി പത്ത് മണിയോടെ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എംഎന്‍ സ്മാരകത്തില്‍ എത്തിയാണ് അദ്ദേഹം കാനം രാജേന്ദ്രനെ സന്ദര്‍ശിച്ചത്. മന്ത്രാമാരായ ഇ. ചന്ദ്രശേഖരനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Recommended