സൈനിക വേഷത്തില്‍ വിമര്‍ശിച്ചയാള്‍ സൈനികന്‍ തന്നെ | KERALA FLOOD 2018 | OneIndia Malayalam
  • 6 years ago
സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചയാള്‍ സൈനികന്‍ തന്നെയെന്ന് സ്ഥിരീകരണം. പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കര കയറ്റാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്നാരോപിച്ചാണ് സൈനികന്‍ രംഗത്ത് വന്നത്.
Recommended