മഴക്കെടുതിയിൽ മരണം 6 ആയി

  • 6 years ago
Rain Updates In Kerala as 6 People lost their lives in Kerala Floods 2018
മഴ കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ടു ജില്ലകളില്‍ അതീവജാഗ്രത (റെ‍ഡ് അലര്‍ട്ട്) നിര്‍ദേശം പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
#KeralaFloods

Recommended