Mahindra Maraso comes against Innova Crysta

  • 6 years ago
ഇന്നോവ ക്രിസ്റ്റയ്ക്കെതിരെ മഹീന്ദ്ര മറാസോ വരുന്നു

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പ്രീമിയം മോഡലാണ് മറാസോ
ഇന്ത്യന്‍ എംപിവി വിപണി കൈയ്യാളുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പ്രീമിയം മോഡലാണ് മറാസോ

Recommended