ഇടമലയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു | Oneindia Malayalam

  • 6 years ago
The water level is subject to control
വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞ് സംഭരണിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായതോടെ ഇടമലയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു. ശേഷിക്കുന്ന ഒരു ഷട്ടര്‍ പാതിതാഴ്ത്തി പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 100 ഘനമീറ്ററായി കുറച്ചു.
സംഭരണിയിലേക്കുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞാല്‍ ഉച്ചയോടെ എല്ലാ ഷട്ടറുകളും താഴ്ത്തിയേക്കുമെന്നാണ് സൂചന.
#Idamalayar #IdukkiDam #KeralaFloods